ഫൈനലുറപ്പിക്കാന്‍ പിഎസ്ജിയും ലെപ്‌സിഗും| PSG vs RB Leipzig | Oneindia Malayalam

  • 4 years ago

PSG vs RB Leipzig | both teams looking for their first ever UCL final

നാളെ രാവിലെ പന്ത്രണ്ടരയോടെ യുവേഫ ചാമ്ബ്യന്‍സ് ലീഗ് ഈ സീസണിലെ ആദ്യ സെമി ഫൈനല്‍ മത്സരം നടക്കും. ഫ്രഞ്ച് ക്ലബായ പിഎസ്ജി ജര്‍മന്‍ ക്ലബായ ആര്‍ബി ലേപ്‌സിഗിനെ നേരിടും.പോര്‍ച്ചുഗീസ് നഗരമായ ലിസ് ബനിലെ എസ്റ്റഡിയോ ഡ ലസില്‍ വച്ചാണ് മത്സരം നടക്കുക.



Recommended