Skip to playerSkip to main content
  • 5 years ago
Reliance in talks to acquire Urban Ladder, Milkbasket, says report
ഇ-കൊമേഴ്‌സ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ഫര്‍ണീച്ചര്‍ ബ്രാന്‍ഡായ അര്‍ബന്‍ ലാഡറിനെയും പാലുത്പന്ന വിതരണത്തില്‍ മുന്‍നിരയിലുള്ള മില്‍ക്ക് ബാസ്‌ക്കറ്റിനെയും റിലയന്‍സ് സ്വന്തമാക്കിയേക്കും എന്ന വാർത്തയാണ് പുറത്തുവരുന്നത്, മാത്രമല്ല ടിക്ക്ടോക്കിനെ റിലയൻസ് വാങ്ങിയേക്കുമെന്ന് റിപ്പോർട്ടുകളും പുറത്തുവന്നിരിക്കുകയാണ് .

Category

🗞
News
Be the first to comment
Add your comment

Recommended