മോദിക്കെതിരെ രാഹുല്‍ ഗാന്ധി | Oneindia Malayalam

  • 4 years ago

Rahul Gandhi Says Coronavirus Curve 'Frightening, Not Flattening'





രാജ്യത്ത് കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ​ഗാന്ധി. കോവിഡ് ബാധിതരുടെ എണ്ണത്തെ സംബന്ധിച്ച ​ഗ്രാഫ് ഭയപ്പെടുത്തുന്നതാണെന്നും നേര്‍രേഖയിലല്ലെന്നും രാഹുല്‍ ട്വിറ്ററിലൂടെ പറഞ്ഞു.

Recommended