Muhammed bin salman get summons from US court

  • 4 years ago
Muhammed bin salman get summons from US court
സൗദി അറേബ്യയുടെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍ മേധാവിയാണ് സഅദ് അല്‍ ജാബിരി. ഇദ്ദേഹത്തെ വധിക്കാന്‍ ബിന്‍ സല്‍മാന്‍ പദ്ധതിയിട്ടുവെന്നും കാനഡയില്‍ വച്ച് കൊല്ലാന്‍ ശ്രമമുണ്ടായി എന്നുമാണ് കേസ്.