Heavy rain and landsliding in Calicut

  • 4 years ago
കോഴിക്കോട് ജില്ലയില്‍ കനത്ത മഴ

കോഴിക്കോട് ജില്ലയിൽ ശക്തമായ മഴയിൽ കനത്ത നാശനഷ്ടം. കക്കയം വനമേഖലയിലെ ഉരുൾപൊട്ടലിൽ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഡാമിന്റെ മുകൾ പ്രദേശം തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്.

Recommended