England thrash West Indies by 269 runs in third Test | Oneindia Malayalam

  • 4 years ago
England thrash West Indies by 269 runs in third Test
കോവിഡിന്റെ ഇടവേളയ്ക്ക് ശേഷം നടന്ന ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന് ജയം. മൂന്നാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെ 269 റണ്‍സിന് തകര്‍ത്ത ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പര 2-1ന് വിജയിക്കുകയായിരുന്നു. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ഇന്നിങ്‌സില്‍ 129 റണ്‍സിന് പുറത്താവുകയായിരുന്നു.
#ENGvsWI

Recommended