a man returned the amount of necklace to house wife after 36 years | Oneindia Malayalam

  • 4 years ago
a man returned the amount of necklace to house wife after 36 years
വെള്ളിയാഴ്ച നമസ്‌കാരത്തിനോടനുബന്ധിച്ച് പള്ളിയിലെ ഉസ്താദ് നടത്തിയ പ്രസംഗം കോട്ട് മനംമാറിയ മോഷ്ടാവ് 36 വര്‍ഷം മുമ്പ് മോഷ്ടിച്ച സ്വര്‍ണ്ണമാലയുടെ വില വീട്ടമ്മയ്ക്ക് തിരിച്ച് നല്‍കി. കൊടിയത്തൂരിലെ മാട്ടുമുറിക്കല്‍ വീട്ടില്‍ ഇയ്യാത്തുവെന്ന സ്ത്രീക്കാണ് 36 വര്‍ഷം മുമ്പ് മോഷണം പോയ സ്വര്‍ണ്ണാഭരണത്തിന്റെ വില തിരിച്ചു കിട്ടിയത്. രണ്ട് പവന്‍ സ്വര്‍ണ്ണമാലയുടെ വിലയാണ് അന്നത്തെ 'മോഷ്ടാവ്' പള്ളിയിലെ ഉസ്താദിന്റെ പ്രസംഗം കേട്ടതിനെ തുടര്‍ന്ന് ഇയ്യാത്തുവിനായി നല്‍കിയത്.

Recommended