Assam Flood: 27.64 lakh people affected in 26 districts | Oneindia Malayalam

  • 4 years ago
Assam Flood: 27.64 lakh people affected in 26 districts
അസമിലെ വെള്ളപ്പൊക്കത്തിൽ മരണം 107 ആയി. മുപ്പത് ജില്ലകളിലായി 50 ലക്ഷത്തോളം ആളുകൾ ദുരിതത്തിലാണ്.പ്രളയവുമായി ബന്ധ പ്പെട്ട ദുരിതം 70 ലക്ഷത്തോളം ആളുകളെ ബാധിച്ചതായി അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ പറഞ്ഞു.