England vs West Indies, 2nd Test Day 4, Highlights | Oneindia Malayalam

  • 4 years ago
England vs West Indies, 2nd Test Day 4, Highlights
മഴ മാറി നിന്ന നാലാം ദിനം വെസ്റ്റ് ഇന്‍ഡീസിനെതിരേ പിടിമുറുക്കി ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ 469 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഒന്നാമിന്നിങ്‌സില്‍ 287 റണ്‍സിനു പുറത്തായി. 182 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിന് 37 റണ്‍സെടുത്തിട്ടുണ്ട്.

Recommended