Sachin Pilot's Discussion With Priyanka Gandhi | Oneindia Malayalam

  • 4 years ago
Sachin Pilot's Discussion With Priyanka Gandhi
എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സച്ചിനുമായി ചര്‍ച്ചകള്‍ തുടരുന്നുണ്ടെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന. സച്ചിന്‍ എപ്പോഴും തനെറ ഹൃദയത്തിലുണ്ടെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞതെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.