West Indies Won The 1st Test Vs England | Oneindia Malayalam

  • 4 years ago
West Indies Won The 1st Test Vs England
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സന്ദര്‍ശകരായ വെസ്റ്റ് ഇന്‍ഡീസിന് ആവേശ ജയം. നാല് വിക്കറ്റിനാണ് ജേസണ്‍ ഹോള്‍ഡറും സംഘവും വിജയം സ്വന്തമാക്കിയത്.

Recommended