"Is This India Of Our Dreams?" | Oneindia Malayalam

  • 4 years ago
"Is This India Of Our Dreams?"
യു.പിയിലെ ചിത്രകൂട്ട് ഖനന മേഖലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക ചൂഷണം നടത്തിയ സംഭവത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത ട്വിറ്ററില്‍ ഷെയര്‍ ചെയ് താണ് രാഹുലി െന്‍റ വിമര്‍ശനം

Recommended