കാശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് ഒരു കുടുബത്തിലെ 3 പേർ | Oneindia Malayalam

  • 4 years ago
BJP leader, his father and brother shot dead in Kashmir


ജമ്മുകശ്മീരിലെ ബിജെപി നേതാവിനെ തീവ്രവാദികള്‍ വെടിവെച്ചു കൊന്നു. ആക്രമണത്തില്‍ ഇദ്ദേഹത്തിന്‍റെ പിതാവും സഹോദരനും കൊല്ലപ്പെട്ടു. ബുധനാഴ്ച രാത്രി ഒന്‍പത് മണിയോടെ ബന്ദിപൂരെ ജില്ലയിലാണ് ആക്രമണം ഉണ്ടായത്.


Recommended