ICICI to give 8% pay hike for 80000 employees | Oneindia Malayalam

  • 4 years ago
ICICI to give 8% pay hike for 80000 employees
കോവിഡ് കാലത്തെ ജീവനക്കാരുടെ പ്രവർത്തനത്തിന് 8 % ശമ്പളം വർധിപ്പിച്ചിരിക്കുകയാണ് ഐസിസി ബാങ്ക്. ബാങ്കിലെ 80000 ത്തോളം ജീവനക്കാർക്ക് ജൂലൈ മുതൽ ഇതിന്റെ പ്രയോജനം ലഭിക്കും.

Recommended