Mullapally's clarification on covid rani statement | Oneindia Malayalam

  • 4 years ago
Mullapally's clarification on covid rani statement
ആരോഗ്യ മന്ത്രി ശൈലജയെ സഹോദരിയായിട്ടേ എന്നും കണ്ടിട്ടുള്ളൂ. ശൈലജയുമായും അവരുടെ കുടുംബവുമായും ദീര്‍ഘ കാലത്തെ സൗഹൃദമുണ്ട്. തിരിച്ചും സ്നേഹ ബഹുമാനത്തോടെ മാത്രമേ അവര്‍ പെരുമാറിയിട്ടുള്ളൂ. അവരെ ഞാന്‍ ഒരിക്കലും അധിക്ഷേപിച്ച് സംസാരിച്ചിട്ടില്ല.