Clever Benzema assist helps Real Madrid go clear at the top | Oneindia Malayalam
ബാഴ്സലോണക്ക് മേല്‍ 2 പോയിന്റുകള്‍ മുകളില്‍ കയറി റയല്‍
ലാ ലിഗയില്‍ എസ്പാന്യോളിനെതിരെ നേടിയ ജയത്തോടെ റയല്‍ മഡ്രിഡ് വീണ്ടും ഒന്നാം സ്ഥാനത്തെത്തി. എസ്പാന്യോളിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റയലിന്റെ ജയം.

Category
🥇
Sports