ആടിനെ രക്ഷിക്കാന്‍ ഒരാള്‍ തലകീഴായി കുഴിയിലേക്ക്; പിന്നെ നടന്നത് | Oneindia Malayalam

  • 4 years ago
Man Slides Inside Tiny Hole With Help Of Others To Rescue Goat: Viral Video
നാട്ടിലെ ആഴമുള്ള ഇടുങ്ങിയ കുഴിയില്‍ ആട് വീണു. ആടിനെ രക്ഷിക്കാന്‍ കൂടി നിന്നവരില്‍ ഒരാള്‍ കുഴിയിലേക്ക് തലകീഴായി ഇറങ്ങി. ഇയാളുടെ കാലുകള്‍ രണ്ടും കൂടെയുള്ളവര്‍ പിടിച്ചരിക്കുകയായിരുന്നു. ഏറ്റവും അപകടമേറിയ രക്ഷാപ്രവര്‍ത്തനം. എങ്കിലും മിനുട്ടുകള്‍ക്കുള്ളില്‍ ആടിനേയുമായി യുവാവ് പുറത്തേക്ക് വന്നു.