Skip to playerSkip to main contentSkip to footer
  • 5 years ago
Rehna fathima's body and politics
പ്രായപൂര്‍ത്തിയായ ഒരു സ്ത്രീ തന്റെ നിലപാടുകള്‍ ബോള്‍ഡായി തുറന്നു പറയുകയും കാണിക്കുകയും ചെയ്യുന്നു. അത് അവരുടെ സ്വാതന്ത്ര്യം ആണ്. ഇതിന് മുന്‍പും പല വീഡിയോകളിലും ഫോട്ടോകളിലും അവര്‍ അര്‍ദ്ധ നഗ്നയായി വന്നിട്ടുണ്ട്. അന്ന് ഇത്തരത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ല. പക്ഷേ ഇവിടെ പ്രശ്‌നം പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുഞ്ഞുങ്ങള്‍ ഇരയാക്കപ്പെടുന്നു എന്നത് തന്നെയാണ്.

Category

🗞
News

Recommended