Send Migrant Workers Home Within 15 Days, SC To Centre, States | Oneindia Malayalam

  • 4 years ago
24 മണിക്കൂറിനുള്ളില്‍
ശ്രമിക് ട്രെയിനുകള്‍
ലഭ്യമാക്കണമെന്നും
സുപ്രീം കോടതി

Send Migrant Workers Home Within 15 Days, SC To Centre, States

അതിഥി തൊഴിലാളികളുടെ വിഷയത്തിൽ അടിയന്തര ഇടപെടലുമായി സുപ്രീം കോടതി. 15 ദിവസത്തിനുള്ളിൽ കുടിയേറ്റ തൊഴിലാളികളെ സ്വദേശത്തേക്ക് തിരികെയെത്തിക്കണമെന്ന് കോടതി വ്യക്തമാക്കി.ലോക്ക് ഡൗൺ ലംഘിച്ചുവെന്ന് ആരോപിച്ച് തൊഴിലാളികൾക്കെതിരെ രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും പിൻവലിക്കണമെന്നും കോടതി പറഞ്ഞു.

Recommended