Uthra Case: Police questioned Suraj's mother and Sister | Oneindia Malayalam

  • 4 years ago
Uthra Case: Police questioned Suraj's mother and Sister
ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട രഹസ്യങ്ങളുടെ ചുരുള്‍ ഓരോ ദിവസവും അഴിഞ്ഞ് കൊണ്ടിരിക്കുകയാണ്. ഉത്രയുടെ ഭര്‍ത്താവ് സൂരജ് മാത്രമാണ് കേസിലെ പ്രതി എന്ന് കരുതിയ ഇടത്ത് നിന്ന് സൂരജിന്റെ കുടുംബം ഒന്നാകെ കുരുക്കിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഉത്രയുടെ സ്വര്‍ണം കുഴിച്ചിട്ടതില്‍ കുടുംബത്തിലെ മറ്റുളളവര്‍ക്കും പങ്കുണ്ടെന്ന് സൂരജിന്റെ അച്ഛന്‍ മൊഴി നല്‍കിയിരുന്നു.

Recommended