Skip to playerSkip to main content
  • 5 years ago
125 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച് നിസര്‍ഗ

നൂറു വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായാണ് മുംബൈ നഗരം ഒരു ചുഴലിക്കാറ്റിനെ അഭിമുഖീകരിക്കുന്നത്. ഇന്ത്യ മെറ്റീറോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നതു പ്രകാരം ഈ ചുഴലിക്കാറ്റ് ഒരു അതിതീവ്രവാതമായി പരിണമിച്ച് 125 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കും.



Category

🗞
News
Be the first to comment
Add your comment

Recommended