ആദിവാസി കുട്ടികള്‍ക്ക് ഓൺലൈൻ സഹായം നൽകുമെന്ന് രാഹുല്‍ ഗാന്ധി : Oneindia Malayalam

  • 4 years ago

Rahul Gandhi Will Distribute Online Study material For tribal students

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പുതിയ അധ്യായന വര്‍ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായാണ് ക്ലാസുകള്‍ ആരംഭിച്ചത്. ഈ സാഹചര്യത്തില്‍ വയനാട് ജില്ലയിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങാവുകയാണ് വയനാട് എംപി രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുള്ള സാമഗ്രികകള്‍ എത്തിച്ചു നല്‍കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.



Category

🗞
News

Recommended