അമ്മ വിശന്ന് മരിച്ചതറിയാതെ ഈ കുഞ്ഞ് , എഴുന്നേൽപ്പിക്കാൻ ശ്രമം! | Oneindia Malayalam

  • 4 years ago


Video of toddler trying to wake up mother at Bihar railway station sparks outrage

കൊവിഡ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ കുടിയേറ്റ തൊഴിലാളികളുടെ ദുരിതങ്ങളുടെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്തകളാണ് രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്, അതിനിടെ ഞെട്ടലും വേദനയും മാത്രം അവശേഷിപ്പിക്കുന്ന ഒരു ദുരന്തവാര്‍ത്തയാണ് ബീഹാറില്‍ നിന്നും പുറത്ത് വന്നിരിക്കുന്നത്. നാട്ടിലേക്കുളള യാത്രയ്ക്കിടെ വിശന്ന് മരിച്ച അമ്മയെ വിളിച്ച് എഴുന്നേല്‍പ്പിക്കാന്‍ രണ്ട് വസ്സുകാരനായ കുഞ്ഞ് ശ്രമിക്കുന്ന ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരിക്കുന്നത്