മുന്നറിയിപ്പില്ലാതെ അര്‍ധരാത്രി അരുവിക്കര ഡാം തുറന്നു | Oneindia Malayalam

  • 4 years ago

5 shutters of Aruvikkara dam opened due to heavy rain in Kerala
തുടര്‍ച്ചയായ മഴയുടെ അടിസ്ഥാനത്തില്‍ അരുവിക്കര ഡാം തുറന്നു. അഞ്ച് ഷട്ടറുകളാണ് തുറന്നതെന്ന് ജല അതോറിറ്റി പറയുന്നു. യാതൊരു വിധ മുന്നറിയിപ്പും നല്‍കാതെ അര്‍ധരാത്രിയാണ് ഷട്ടറുകള്‍ തുറന്നത്. ഇത് പ്രതിഷേധത്തിന് വഴിവെച്ചിട്ടുണ്ട്.



Recommended