Congress Calls Meeting of 18 Opposition Parties on Friday | Oneindia Malayalam

  • 4 years ago
Congress Calls Meeting of 18 Opposition Parties on Friday
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും കേന്ദ്രത്തിന് എതിരെ രാഷ്ട്രീയ പോര്‍മുഖം തുറന്നിരിക്കുകയാണ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്. കുടിയേറ്റ തൊഴിലാളികളുടെ വിഷയത്തിലാണ് കോണ്‍ഗ്രസ് കേന്ദ്രത്തെ ഞെട്ടിക്കുന്ന തരത്തിലുളള ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.അതിനിടെ കേന്ദ്രത്തിനെതിരെ മറ്റ് പ്രതിപക്ഷ കക്ഷികളെ കൂടി ഒരുമിപ്പിക്കാനാണ് സോണിയാ ഗാന്ധി തയ്യാറെടുക്കുന്നത്. നേരത്തെ പ്രതിപക്ഷ ഐക്യത്തോട് മുഖം തിരിച്ചവരെ കൂടി ഒരുമിച്ച് നിര്‍ത്താനാണ് ഇത്തവണ കോണ്‍ഗ്രസ് ശ്രമിക്കുന്നത്.വിശദാംശങ്ങളിലേക്ക്‌