കോവിഡ് കാല KSEB തീവെട്ടിക്കൊള്ളയ്ക്കെതിരെ BJP യുടെ പ്രക്ഷോഭം. തിരുവനന്തപുരം ജില്ലയിലെ എല്ലാ KSEB താലൂക്ക്, വില്ലേജ് ഒഫീസുകൾക്ക് മുന്നിലും പന്തം കൊളുത്തി പ്രകടനത്തിന്റെ ഉദ്ഘാടനം പട്ടം KSEB ഒഫീസിന് മുന്നിൽ BJP സംസ്ഥാന അദ്ധ്യൻ കെ സുരേന്ദ്രൻ നിർവ്വഹിക്കുന്നു. തിരുവനന്തപുരം ജില്ലാ അദ്ധ്യക്ഷൻ വി.വി രാജേഷ് ന്റെ അദ്ധ്യക്ഷത നിർവഹിച്ചു .
Be the first to comment