പ്രതിസന്ധികള്‍ക്കിടയിലും അമ്മയെന്നെ പഠിപ്പിച്ചു.-പിണറായി | Oneindia Malayalam

  • 4 years ago
Kerala CM remembering his mother on Mothers day
ലോകമാതൃദിനത്തില്‍ അമ്മയുടെ ഓര്‍മകള്‍ പങ്കുവെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്മ പകര്‍ന്നു തന്ന ആത്മബലമാണ് തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ അടിത്തറ പാകിയതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

Recommended