ഭയമല്ല, അഭിമാനമാണ് തോന്നേണ്ടതെന്ന് മമ്മൂട്ടി | Oneindia Malayalam

  • 4 years ago
സംസ്ഥാനത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരവുമായി മോഷന്‍ ഗ്രാഫിക്‌സ് വീഡിയോ. കോമ്പാറ്റ് കൊറോണാ വൈറസ്, കേരളാ മോഡല്‍ എന്ന പേരിലാണ് മോഷന്‍ ഗ്രാഫിക്സ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അഭിനന്ദനവും ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന അഭ്യര്‍ത്ഥനയുമാണ് വീഡിയോയില്‍ ഉള്ളത്. മമ്മൂട്ടിയുടെ ശബ്ദത്തിലാണ് വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.

Recommended