സൗജന്യമായി ആയിരം മാസ്‌കുകള്‍ നിര്‍മ്മിച്ച് നല്‍കി രാജി | Oneindia Malayalam

  • 4 years ago
kk shailaja teacher appreciates raji
ഇതിനോടകം ആയിരക്കണക്കിന് മാസ്‌കുകള്‍ വീട്ടില്‍ സ്വയം നിര്‍മ്മിച്ച് രാജി പൊലീസുകാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സൗജന്യമായി വിതരണം നടത്തി കഴിഞ്ഞു. ആരോഗ്യമന്ത്രി കെ കെ ഷൈലജ രാജിക്ക് അഭിനന്ദമറിയിച്ചു.

Recommended