Pinarayi Vijayan's daily press meet will continue till the end of lock down | Oneindia Malayalam

  • 4 years ago
CM's daily press meet will continue to lockdown end
എല്ലാ ദിവസവും വൈകീട്ട് വാര്‍ത്താ സമ്മേളനം നടത്തുന്ന രീതി ഒഴിവാക്കിയെന്നാണ് ദിവസങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. മുഖ്യമന്ത്രി പതിവായി മാധ്യമങ്ങളെ കാണുന്നതിനെ വിമര്‍ശിച്ചിരുന്ന പ്രതിപക്ഷം, വാര്‍ത്താസമ്മേളനം നിയന്ത്രിച്ചപ്പോഴും രംഗത്തുവന്നിരുന്നു. പുതിയ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനം.

Recommended