നഴ്‌സായ അമ്മയെ അകലെനിന്നു കണ്ടും കരഞ്ഞും മകള്‍ | Oneindia Malayalam

  • 4 years ago
'അമ്മേ, വാ' എന്നു നിലവിളിക്കുന്ന കുട്ടിയുടെയും നിറകണ്ണുകളോടെ നിസ്സഹായയായി നില്‍ക്കുന്ന സുഗന്ധയുടെയും വിഡിയോ വൈറലാവുകയും ചെയ്തു. വിഡിയോ ശ്രദ്ധയില്‍പ്പെട്ട മുഖ്യമന്ത്രി സുഗന്ധയെ ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുകയും അര്‍പ്പണബോധത്തെ അഭിനന്ദിക്കുകയും ചെയ്തു.

Recommended