പൊരിവെയിലത്ത് കഷ്ടപ്പെടുന്ന പോലീസുകാര്‍ക്ക് ഭക്ഷണവുമായി പെണ്‍കുട്ടി | Oneindia Malayalam

  • 4 years ago
Young girl shares food with police, video goes viral

സമയം നോക്കാതെ ജോലി നോക്കുന്ന പൊലീസുകാര്‍ക്ക് വീട്ടില്‍ ഉണ്ടാക്കിയ ചായയും പലഹാരങ്ങളുമായി ആശ്വാസമേകുകയാണ് സിദാ എന്ന കുട്ടിയും പിതാവും.

Recommended