ചൈനയില്‍ വീണ്ടും സ്ഥിതി കൈവിടുന്നു ?
  • 4 years ago
ചൈനയില്‍ കൊറോണ വൈറസ് വ്യാപനം വീണ്ടും കനക്കുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ കേസുകളാണ് ഒരുദിവസം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം നിര്‍ണായക വിവരങ്ങള്‍ ചോരാതിരിക്കാന്‍ അമേരിക്കന്‍ മാധ്യമങ്ങളെ രാജ്യത്തിന് പുറത്താക്കിയിരിക്കുകയാണ് ചൈന. ഭരണകൂടം പല കാര്യങ്ങളും മറച്ചുവെക്കുന്നുവെന്ന ആരോപണങ്ങള്‍ ശക്തമാണ്.

Recommended