VT balram's facebook post against shailaja teacher | Oneindia Malayalam
- 4 years ago
ശൈലജ ടീച്ചര്‍ ആരോഗ്യമന്ത്രിയാണെന്ന് ബല്‍റാമിന് അറിയില്ലേ?
ആരോഗ്യമന്ത്രി വിളമ്പുന്നത് അശാസ്ത്രീയമായ, അപകടകരമായ കപട വിജ്ഞാനമാണ് എന്ന് ആരോപിച്ച് രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസിന്റെ തൃത്താല എംഎല്‍എ വിടി ബല്‍റാം.