All you want to know about BCCI's new chairman of selectors Sunil Joshi ഒടുവില്‍ അക്കാര്യത്തിന് തീരുമാനമായിരിക്കുന്നു. ടീം ഇന്ത്യയില്‍ ഇനി ആരൊക്കെ കളിക്കണമെന്ന് മുന്‍ സ്പിന്‍ മാന്ത്രികനായ സുനില്‍ ജോഷി തീരുമാനിക്കും. ദേശീയ ടീമിന്റെ പുതിയ ചീഫ് സെലക്ടറായി കഴിഞ്ഞ ദിവസമാണ് ജോഷിയെ ഔദ്യോഗികമായി തിരഞ്ഞെടുത്തത്. #SunilJoshi