Parliament sessions starts today | Oneindia Malayalam

  • 4 years ago
Parliament sessions starts today
നാല്‍പ്പതിലേറെ പേരുടെ മരണത്തിന് ഇടയാക്കിയ ദില്ലി കലാപത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന്‍റെ അദ്യ നാളുകള്‍ തന്നെ പ്രക്ഷുഭ്തമാക്കും.
#Parliament