Dr. TM Thomas Isaac Clears Doubts Regarding Life Mission Project | Oneindia Malayalam

  • 4 years ago
Dr. TM Thomas Isaac Clears Doubts Regarding Life Mission Project
രണ്ട് ലക്ഷം വീടുകള്‍, അതിലേറെ പുഞ്ചിരികള്‍... സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷനില്‍ രണ്ട് ലക്ഷം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായിരിക്കുകയാണ്. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകിട്ട് പുത്തരിക്കണ്ടം മൈതാനത്ത് നടക്കും. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വീണ്ടും മാതൃകയാവുകയാണ് കേരളം.
#Thomasisaac

Recommended