At Least 148 FIRs Registered, 630 Arrested for Role in Delhi Violence | Oneindia Malayalam

  • 4 years ago
At Least 148 FIRs Registered, 630 Arrested for Role in Delhi Violence
വടക്ക് കിഴക്കൻ ദില്ലിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. സംഭവത്തിൽ 200ൽ അധികം ആളുകൾക്കാണ് പരുക്കേറ്റത്. സംഘർഷങ്ങൾ വ്യാപിക്കുന്നത് തടയാൻ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞയ്ക്ക് വെള്ളിയാഴ്ച 10 മണിക്കൂർ ഇളവ് പ്രഖ്യാപിച്ചിരുന്നു.