Udhav thackarey's reply to BJP on JNU issue | Oneindia Malayalam

  • 4 years ago
Udhav thackarey's reply to BJP on JNU issue
ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിലെ ക്രമസാമാധാന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയാണ് ശിവസേന രംഗത്തെത്തിയിട്ടുള്ളത്. മഹാരാഷ്ട്ര വികാസ് അഘാഡി സർക്കാരിനെതിരെ ബിജെപി വിമർശനമുന്നയിച്ചതോടെയാണ് ഉദ്ധവ് താക്കറെ ബിജെപിയെ കടന്നാക്രമിക്കുന്നത്.
#UddhavThackeray #Shivsena