Bigg Boss Malayalam : വീണ രജിത്തിനെ കൂട്ട് പിടിച്ച് കളിക്കുന്നതാണോ ? | FilmiBeat Malayalam
  • 4 years ago
Bigg Boss Malayalam: Veena Supports Rajith
വീണയും രജിതും ഒത്ത് കളിക്കുന്നതായി ബിഗ് ബോസ് വീട്ടില്‍ എല്ലാവര്‍ക്കും തോന്നി തുടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ ഫുക്രുവിന് വീണയോട് ദേഷ്യം ഉണ്ട്. അതെല്ലാം ഇന്നലെ ലക്ഷ്വറി ടാസ്‌ക്കിനിടയിലും വളരെ പ്രകടമായിരുന്നു.
#BiggBossMalayalam
Recommended