2 double hundreds in 2 months For Junior Wall | Oneindia Malayalam

  • 4 years ago
2 double hundreds in 2 months For Junior Wall

ബെംഗളുരുവില്‍ നടന്ന ബിടിആര്‍ ഷീല്‍ഡ് അണ്ടര്‍ 14 മത്സരത്തില്‍ ആക്രമണാത്മക ബാറ്റിങ്ങാണ് സമിത് കാഴ്ചവെച്ചത്. 146 പന്തില്‍നിന്നും 33 ബൗണ്ടറികളുടെ അകമ്പടിയോടെ 204 റണ്‍സാണ് കുഞ്ഞുദ്രാവിഡ് അടിച്ചെടുത്തത്.