Asaduddin Owaisi's Reply To Narendra Modi | Oneindia Malayalam

  • 4 years ago
Asaduddin Owaisi's Reply To Narendra Modi
പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഫ്ലാഗ് ഓഫ് ചെയ്ത കാശി മഹാകാൽ എക്‌സ്പ്രസിന്റെ ഒരു കോച്ചിലെ ബർത്ത് ശിവക്ഷേത്രമാക്കിയെന്ന വാർത്തയിൽ പ്രതികരിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി.
#AsaduddinOwaisi #KashiMahakal