New Zealand announce their 13-man squad for India Tests | Oneindia Malayalam

  • 4 years ago
New Zealand announce their 13-man squad for India Tests

ഫെബ്രുവരി 20ന് വെല്ലിങ്ടണിലാണ് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് ആരംഭിക്കുന്നത്. ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമായി ഇന്ത്യ കളിക്കുന്ന എട്ടാമത്തെ ടെസ്റ്റ് കൂടിയായിരിക്കും ഇത്.
#NZvsIND

Recommended