MB Rajesh Facebook Post About Amit Shah | Oneindia Malayalam

  • 4 years ago
MB Rajesh Facebook Post About Amit Shah
ഇന്ത്യ മൂന്ന് മില്യണ്‍ ടണ്ണിന്റെ സമ്പദ് വ്യവസ്ഥയില്‍ നിന്ന് 5 മില്യണ്‍ ടണ്ണിലേക്ക് വളരാന്‍ തയ്യാറായിരിക്കുകയാണ് എന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇത് ഷായെ പരിഹാസ്യനാക്കിയിരിക്കുകയാണ്. സമ്പദ് വ്യവസ്ഥയുടെ അളവ് കോല്‍ ടണ്‍ കണക്കിനാണോ എന്നാണ് ട്രോൾ.
#AmitShah #MBRajesh

Recommended