Twitter Trolls Sanju Samson As He Throws Away His Wicket Again

  • 4 years ago
#sanju #sanjusamson
ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ തുടര്‍ച്ചയായി രണ്ടു അവസരങ്ങള്‍ ലഭിച്ചിട്ടും അതു പാഴാക്കിയ മലയാളി താരം സഞ്ജു സാംസണിന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം. ട്വിറ്ററിലൂടെയാണ് നിരവധി പേര്‍ താരത്തിനെതിരേ രംഗത്തു വന്നത്.

Recommended