India Beat New Zealand By 6 Wickets In The First T20I | Oneindia Malayalam

  • 4 years ago
India Beat New Zealand By 6 Wickets In The First T20I
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്കു മിന്നുന്ന വിജയം. റണ്‍മഴ കണ്ട പോരാട്ടത്തില്‍ ആറു വിക്കറ്റിനാണ് കോലിപ്പട കിവീസിനെ തുരത്തിയത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് അഞ്ചു വിക്കറ്റിന് 203 റണ്‍സ് നേടിയിരുന്നു. മറുപടിയില്‍ ഒരോവര്‍ ബാക്കി നില്‍ക്കെ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു. ജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

Recommended