Bengaluru Police demolishes makeshift houses of migrants as CAA-NRC debate rages on
  • 4 years ago
ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ച് നൂറുകണക്കിന് കുടിലുകള്‍ പൊളിച്ചു നീക്കി ബംഗളൂരു മുന്‍സിപാലിറ്റി അധികൃതര്‍. നോര്‍ത്ത് ബംഗളൂരുവിലെ കരിയമ്മന അഗ്രഹാര പ്രദേശത്തെ ഷെഡുകളാണ് അധികൃതര്‍ ഇന്നലെ നിലംപരിശാക്കിയത്. ഇതോടെ ആയിരക്കണക്കിനാളുകളാണ് ഭവന രഹിതരായി.

Recommended