''Opposition using women to spread false propaganda'' | Oneindia Malayalam

  • 4 years ago
"Opposition using women to spread false propaganda"
പൗരത്വ നിയമത്തിനെതിരെയുളള പ്രക്ഷോഭങ്ങള്‍ക്കെതിരെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാജ്യത്ത് അക്രമത്തിന് വഴി തുറക്കുകയാണെന്നും ആദിത്യനാഥ് ആരോപിച്ചു.

Recommended