Iran revealed satellite pics of USA Army Bunk @ttack In Iraq | Oneindia Malayalam

  • 4 years ago
Iran revealed satellite pics of USA Army Bunk @ttack In Iraq
ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി യു.എസിന് കനത്ത തിരിച്ചടിയാണ് ഇറാന്‍ നല്‍കിയതെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. ഇറാഖിലെ അമേരിക്കയുടെ തന്ത്രപ്രധാനമായ സൈനിക താവളങ്ങളില്‍ ഇറാന്‍ നടത്തിയ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തിന്റെ കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
#USAvsIRAN #Iran

Recommended