Unni Mukundan Narrates His Kite Flying Memories With Narendra Modi | Oneindia Malayalam

  • 4 years ago
Unni Mukundan Narrates His Kite Flying Memories With Narendra Modi
മാമാങ്കം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയിരിക്കുന്ന നടനാണ് ഉണ്ണി മുകുന്ദന്‍. എട്ടുവര്‍ഷങ്ങള്‍ക്ക് മുമ്പ് സഹസംവിധായകനായി തുടങ്ങി നടനായും നായകനായും മാറിയ സിനിമാ ജീവിതമാണ് ഉണ്ണിമുകന്ദന്റേത്. ജന്മം കൊണ്ട് മലയാളിയാണെങ്കിലും ഉണ്ണിമുകുന്ദന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം നമ്മുടെ പ്രധാനമന്ത്രിയുടെ നാടായ ഗുജറാത്തിലെ അഹമ്മദാബാദിലാണ്. അതുകൊണ്ട് തന്നെയാണ് പ്രധാനമന്ത്രിയെ കുറിച്ചും ഗുജറാത്ത് ഭൂകമ്പത്തെക്കുറിച്ചുമൊക്കെ ഉണ്ണിമുകുന്ദന്‍ ധാരാളം അനുഭവങ്ങള്‍ പങ്കുവെക്കാനുള്ളത്.
#UnniMukundan #NarendraModi

Recommended